obituary

ചേർത്തല: മുനിസിപ്പൽ 19-ാം വാർഡിൽ വെളിയിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനു (81)നിര്യാതയായി. മക്കൾ: ശാന്ത,തിലക,രാധ,ഓമനൻ സുജാത, പരേതയായ സതിയമ്മ. മരുമക്കൾ: സോമൻ, അനിരുദ്ധൻ, ദിലീപ്, ഷാജി, പരേതരായ പരമേശ്വരൻ, സന്തോഷ്.