ആലപ്പുഴ: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതലും നഗരസഭ പ്രദേശങ്ങളിൽ താമസിക്കുന്നവർ. ആലപ്പുഴ 129, ചേർത്തല 39, ചെങ്ങന്നൂർ 22, കായംകുളം 31, മാവേലിക്കര 21, ഹരിപ്പാട് 11 എന്നിങ്ങനെയാണ് എണ്ണം. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 46 പേരിൽ രോഗം സ്ഥിരീകരിച്ചു.