ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ലോകമേ തറവാട് കലാപ്രദർശന വേദികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. 26 മുതൽ സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ റെജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം .