obituary

ചേർത്തല:കളവംകോടം അഞ്ജലിഭവനത്തിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഗീതാകുമാരി(53)നിര്യാതയായി.മക്കൾ:അംബികാകൃഷ്ണൻ,അനിതാകൃഷ്ണൻ.മരുമകൻ:പ്രശാന്ത്കുമാർ.