raghunathanpillai

കായംകുളം: പത്തിയൂർ പടിഞ്ഞാറ് ഇടശ്ശേരി തെക്കതിൽ രഘുനാഥൻ പിള്ള (62) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ : മായ, മാലിനി, അമ്പിളി. മരുമക്കൾ : അനിൽകുമാർ, പ്രദീപ് കുമാർ, ഇളവരശൻ. സഞ്ചായനം 26ന് രാവിലെ 7ന്.