ചിങ്ങോലി : പുത്തൻകണ്ടത്തിൽ സുഭാഷിതൻ (82,റിട്ട.ഗ്രഫ്) നിര്യാതനായി. ഭാര്യ: പത്മവല്ലി. മക്കൾ : സുഷമ, ശ്രീലത, ശ്രീക്കുട്ടൻ (യു.കെ). മരുമക്കൾ : വി.ആർ.അപ്പൻ(റിട്ട.ക്ഷീരവികസന വകുപ്പ്), കൃഷ്ണപ്രിയ (യു.കെ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.