ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി കൈതക്കാട് 786-ാം നമ്പർ ശാഖയിൽ
പുതിയ ശാഖാ മന്ദിരത്തിന്റെയും പ്രാർത്ഥനാ ഹാളിന്റെയും ശിലാസ്ഥാപനം ഇന്ന് രാവിലെ 9 ന് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിക്കും. ശാഖ പ്രസിഡന്റ് ബി.ബിജു അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി എസ്. അശോകൻ സ്വാഗതം പറയും.