photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം ശ്രീനിവാസിൽ എം.എൻ. പത്മനാഭൻനായർ(82) നിര്യാതനായി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.ഭാര്യ: മീനാക്ഷിയമ്മ.സഞ്ചയനം 25ന് രാവിലെ 10ന്.