ഭഗവതിപ്പടി : മുൻ പരീക്ഷാബോർഡ് സെക്രട്ടറി പുല്ലാട് ശ്രീവിഹാറിൽ പരേതനായ വി.ജി.ശ്രീധരപ്പണിക്കരുടെ ഭാര്യ സി.പി.രാജമ്മ (93, റിട്ട.ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്.സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മകൾ ശ്രീലതയുടെ മാവേലിക്കരയിലെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (റിട്ട.സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ), ശ്രീലത, ശ്രീശൈലജ, ശ്രീരാജ്. മരുമക്കൾ: മീനാക്ഷി, പരേതനായ ആർ.രാജഗോപാൽ, എ.ആർ.രാധാകൃഷ്ണൻ നായർ.