പൊന്നാനി മഷിയിൽ വിസ്മയം തീർത്ത് താജ് ബക്കർ. കുന്നക്കായുടെ തൊലി കരിച്ച് ആ മരത്തിന്റെ തന്നെ കറ പശയായി ഉപയോഗിച്ചാണ് ഈ മഷി നിർമ്മിച്ചെടുക്കുന്നത്.വീഡിയോ-മഹേഷ് മോഹൻ