ആലപ്പുഴ : ചെട്ടികാട് ലക്ഷം വീട്ടിൽ കുന്നേൽ ആന്റണി (78) നിര്യാതനായി.
ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : ബൈജു, സാബു ,ഷീബ. മരുമക്കൾ : മോളമ്മ, സാലി.