unni
ഉണ്ണികൃഷ്‌ണൻ

ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ പത്താംക്‌ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ ഏഴാം പ്രതി​ താമരക്കുളം കണ്ണനക്കുഴി ഷീജ ഭവനിൽ ഉണ്ണികൃഷ്‌ണൻ (24) അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.