മണ്ണഞ്ചേരി:പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് വീട്ടിൽ പുരുഷോത്തമൻ (72) നിര്യാതനായി.
ഭാര്യ:കമലാക്ഷി അമ്മ (റിട്ട:അദ്ധ്യാപിക, മൈനാഗപ്പള്ളി-കുലശേഖരപുരം ഹൈസ്ക്കൂൾ).മകൻ:അഡ്വ: അനൂപ്കുമാർ (ഹൈക്കോടതി).മരുമകൾ:രമ്യ പണിക്കർ.