ചേർത്തല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ചേർത്തല നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നകൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ:7012446844,0478 2822536.