ചേർത്തല:കളവംകോടം കൊച്ചുവെളി കെ.സി.സോമൻ(70)നിര്യാതനായി.ഭാര്യ:ശോഭന.മകൻ:കെ.എസ്. ബിമൽ.മരുമകൾ:സുനിത.സഞ്ചയനം 29ന് രാവിലെ 10.30ന്.