രാമങ്കരി : മൂലംകുന്നം (പോളയിൽ) പരേതനായ മാത്യു ചാക്കോയുടെ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞമ്മ, 74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് രാമങ്കരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ജിൻസി, ജോയ്സ്. മരുമക്കൾ: ബാബു വർഗീസ്, ജോബ് കുട്ടി, ജെസി.