ramani

കാപ്പിൽ കിഴക്ക് : രമണി ഭവനത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (82) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.