karthikeyan

മുതുകുളം :കൊവിഡ് ബാധിച്ച് കരുനാഗപ്പള്ളി​യി​ലെ സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സയി​ലായി​രുന്ന മദ്ധ്യവയസ്കൻ മരി​ച്ചു. ആറാട്ടുപുഴ കൊച്ചിയുടെ ജെട്ടി വൈദ്യൻ പുതുവൽ കാർത്തികേയൻ (58) ആണ് മരി​ച്ചത്. ഭാര്യ :രമ.മക്കൾ: സജിൻ, സന്ധ്യ. മരുമക്കൾ :രഞ്ജു, വിനേഷ്