ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ കണക്കശേരി കെ.പി.ആന്റണി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാരനാട് ലിസ്യൂനഗർ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സിന്ധു, സുനിൽ, ദീപ. മരുമക്കൾ: മാർട്ടിൻ,ദിവ്യ.