a

മാവേലിക്കര- ഇടപ്പോൺ കൃഷ്ണവിലാസത്തിൽ പരേതരായ വാസുദേവക്കുറുപ്പിന്റെയും ജാനകി അമ്മയുടെയും മകൻ കെ.വി. സോമരാജൻ പിള്ള (63,റിട്ട.നേവൽ ഡെപ്യൂട്ടി ഡയറക്ടർ ) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ:സൗമ്യരാജ്, രമ്യരാജ്.