a

മാവേലിക്കര: മാങ്കാംകുഴി വെട്ടിയാർ പുത്തൻപുരയിൽ നൗഷാദ് വെട്ടിയാർ (52 ) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം, വെട്ടിയാർ സൗഹൃദ എൻ.ആർ.ഐ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കബറടക്കം റിയാദിൽ നടത്തി. ഭാര്യ:റഹീന. മക്കൾ: ആലിയ,ആഷ്‌ന.