ആലപ്പുഴ : ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ആലപ്പുഴ പഴവീട് വാർഡിൽ കമൽ നിവാസിൽ കപിൽ (കപിൽ ഷാജി-38) ആണ് അറസ്റ്റിലായത്.ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളിലെ പ്രതിയാണ് ഇയാൾ.