അമ്പലപ്പുഴ: പുറക്കാട് അഴിയ്ക്കക്കകത്ത് തോപ്പിൽ ഗോപാലൻ (74) നിര്യാതനായി. സഞ്ചയനം 28ന് രാവിലെ 9ന്. ഭാര്യ:പൊന്നമ്മ . മക്കൾ: ജെമിനി, ജയന്തി, യോഗേഷ്. മരുമക്കൾ:മണിയപ്പൻ, മനോജ്, അനീഷ.