ambala

അമ്പലപ്പുഴ: തകഴി പടഹാരം മാലിശ്ശേരി വീട്ടിൽ പരേതനായ കുമാരപ്പണിക്കരുടെ ഭാര്യ അമ്മിണി ( 82) നിര്യാതയായി. മക്കൾ:അനിൽകുമാർ,മാലതി, ജയന്തി. മരുമക്കൾ:ക്ഷിതി, ബാബു, ബിനോജ്.