കായംകുളം: പ്രയാർ വടക്ക് ചെറിയത്ത് സുദർശനൻ (58) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ : ശ്രുതി, സുധി. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്.