മാവേലിക്കര:മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാംഗം ഗീവർഗീസ് കല്ലിട്ടയിൽ (52) നിര്യാതനായി. സംസ്കാരം 28ന് വൈകിട്ട് 3ന് തുവയൂർ കിഴക്ക് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ.