ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ അംബികാസദനത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ അംബികാമ്മ (85) നിര്യാതയായി. മക്കൾ: കെ.പ്രദീപ്കുമാർ, കെ.സുദർശനകുമാർ. മരുമക്കൾ: എസ്.രഞ്ചിനി, ശ്രീലത.