ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22-ാംവാർഡ് വാരനാട് ജിബുനിവാസിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ : ശോഭന.മക്കൾ: ജിന,ജിബി, ജിബു. മരുമക്കൾ: ബാബു,മധു,രോഹിണി.