ramesan

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കുന്നപ്പള്ളിക്ക് സമീപം കുന്നേൽ വെളിയിൽ പരേതനായ ഗോവിന്ദന്റെ മകൻ രമേശൻ (67,റിട്ട.പോസ്റ്റൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ:സുഷമ. മക്കൾ: സൗമ്യ,സൗഭി. മരുമക്കൾ: രാജേഷ്,അശ്വതി.