photo


ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് തോട്ടത്തിൽ ഭാസ്‌കരൻ(87) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഉഷാകുമാരി, ബി. സലിം (സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മി​റ്റിയംഗം), ബൈജു. മരുമക്കൾ: ജയരാജ്, ഷീബ(ചേർത്തല തെക്ക് സഹകരണബാങ്ക്), രമണി.