ambujakshi

കായംകുളം: പുതുപ്പള്ളി കൂട്ടുംവാതിൽക്കൽ പരേതനായ എ.കെ.ജനാർദ്ദനന്റെ ഭാര്യ അംബുജാക്ഷി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയപ്രസാദ്, ജയപ്രശാന്ത്. മരുമക്കൾ: സുനിത, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.