ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ വേലംപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ദാക്ഷായണി(92) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ,സരോജിനി, വിലാസിനി, ആനന്ദ, പുഷ്പവല്ലി. മരുമക്കൾ: രാജമണി, ഗോപാലകൃഷ്ണൻ,വാസുദേവൻ,മോഹനൻ,വിശ്വൻ.