ചേർത്തല: മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡ് പുത്തനങ്ങാടി വെളിന്തറയിൽ പരേതനായ വി.കെ.കമലാസനന്റെ ഭാര്യ അംബുജാക്ഷി(82) നിര്യാതയായി. മക്കൾ:സുരേഷ് ബാബു, ഷീല, അനിൽകുമാർ,ദീപ. മരുമക്കൾ: അംബിക, സുഭാഷ് ചിറയിൽ , സുമാ ദേവി (അദ്ധ്യാപിക ബി.ആർ.സി,ചേർത്തല), അശോകൻ. സഞ്ചയനം 29ന് വൈകിട്ട് 3ന്.