obit

മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ജി.എൽ.പി.എസിന് സമീപം കൈതക്കുഴിയിൽ ശശി (68) നിര്യാതനായി. ഭാര്യ: വിജയമ്മ.മക്കൾ: ശാലിനി (ഹെഡ്‌ നഴ്‌സ് ,മെഡിക്കൽ കോളേജ്, ആലപ്പുഴ),ശാന്തിലാൽ (ഹെഡ് ക്ലർക്ക് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്, മലപ്പുറം). മരുമകൻ : ബിനു (ആയുർവേദ വകുപ്പ് ആലപ്പുഴ).സഞ്ചയനം 28 ന് വൈകിട്ട് 3.30 ന്‌.