ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡിൽ ചിറ്റുപള്ളിയിൽ (ബാബുനിവാസ്) കൃഷ്ണപിള്ള (76) നിര്യാതനായി.മക്കൾ: സുരേഷ് ബാബു,മിനി ബിജു (കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം).മരുമക്കൾ:വിജി ബാബു, ബിജു പുരുഷോത്തമൻ