ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപുരയിടത്തിൽ ചിന്നൻ (72) നിര്യാതനായി. ഭാര്യ: കൗമാരി, മക്കൾ: ഗോപൻ, പരേതനായ സുരേഷ്, അജിത. മരുമക്കൾ: ഗീത,സിന്ധു,അശോകൻ