obituary

ചേർത്തല: മുനിസിപ്പൽ 29-ാം വാർഡ് പണ്ടകശാല പറമ്പിൽ തോമസ് (59) കൊവിഡ് ബാധിച്ചു മരിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ഡോളമ്മ. മക്കൾ: ടോജോ,ടോണി .