മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കടവൂർ 145-ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. കമലാസനൻ തന്ത്രി, സച്ചിൻലാൽ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.