മുതുകുളം :കണ്ടല്ലൂർ വടക്ക് തീയശ്ശേരിൽ പടീറ്റതിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: ശാന്ത, അനിരുദ്ധൻ, അനിൽകുമാർ, അനിമോൾ. മരുമക്കൾ:സുരേന്ദ്രൻ, ശാന്തകുമാരി, സിന്ധു, വേണുഗോപാൽ. സഞ്ചയനം ഏപ്രിൽ 29 വ്യാഴാഴ്ച രാവിലെ 9ന്.