അരൂർ: യുവാവിനെ മത്സ്യം വളർത്തൽ കേന്ദ്രത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡ് എരമല്ലൂർ പട്ട വീട്ടിൽ (സ്വപ്നാലയം) സോമൻ- ശോഭ ദമ്പതികളുടെ മകൻ സെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരങ്ങൾ: സ്വരാജ്, സ്വപ്ന.