കരുവാറ്റ: ചെറുകാട്ടിൽ ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ രണ്ടാമത് വാർഷികം ഇന്നു നടക്കും. തന്ത്രി പ്രേംജി കൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചടങ്ങുകളെന്ന് പ്രസിഡന്റ് ഡി. പ്രശാന്തൻ, സെക്രട്ടറി പി. വിജയൻ എന്നിവർ അറിയിച്ചു.