thankappan

കുട്ടനാട്: കുന്നങ്കരി പ്രമോദാലയം കെ. തങ്കപ്പൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രമോദ്‌സെൻ, പ്രവീൺസെൻ, പ്രജിത. മരുമക്കൾ: അശ്വതി, രമ്യ വിനോജ്‌