ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ മുത്തുപറമ്പിൽ മറിയക്കുട്ടി ഒൗസേഫ്(93)നിര്യാതയായി. മക്കൾ: ആന്റണി, സേവ്യർ, ജോയി, റീത്താമ്മ.മരുമക്കൾ: റോസി, ലിസി,മേരി, അഗസ്റ്റിൻ.