prathap

കായംകുളം: ചിറക്കടവം ചാന്നാംപറമ്പിൽ പരേതനായ സുശീലന്റെ മകൻ മർഫി പ്രതാപ് (53) ഷാർജയിൽ നിര്യാതനായി. യു.എ.ഇ എൻ.ആർ.ഐ ചാപ്ടറിന്റെ ചീഫ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: പ്രീത. മകൾ: അഞ്ജനാ പ്രതാപ് (സ്വീഡൻ ). മരുമകൻ : സൗരവ് (സ്വീഡൻ). മാതാവ് ജി. വിജയലക്ഷ്മി. സഹോദരങ്ങൾ :പി.എസ്.ബേബി (ബി.ഡി.ജെ.എസ് കായംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കരകുളം 3425 ാം നമ്പർ ശാഖാ പ്രസിഡന്റ്), പ്രദീപ്‌ സുശീലൻ, പ്രവീൺ സുശീലൻ.