ആലപ്പുഴ : നെടുമുടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പൂപ്പള്ളി തെക്കേച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (91 ) നിര്യാതയായി . മക്കൾ : വർഗീസ്, ഫിലിഫോസ് (അനിയച്ചൻ). ത്രേസ്യാമ്മ, അന്നമ്മ, ഓമന, ഓമനക്കുട്ടൻ. മരുമക്കൾ : ഗീതമ്മ, ജൈനമ്മ, പൊന്നപ്പൻ, ജോയി, സാലമ്മ, ബീബി .