radha

മുതുകുളം :കണ്ടല്ലൂർ തെക്ക് ശാന്തിഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാധ (81) നിര്യാതയായി. മക്കൾ :രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ :ജനനി, സുധ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.