കറ്റാനം : കണ്ണനാകുഴി കരിമുട്ടത്ത് വിളയിൽ പാപ്പച്ചൻ (77) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ. മക്കൾ: ബിജു (അഡി. ജില്ലാ കോടതി, മാവേലിക്കര), ബിനു, ബിന്ദു. മരുമക്കൾ: ഷൈനി, റെജി (വിമുക്തഭടൻ), എലിസബത്ത്.