എടത്വാ: കളപ്പുരയ്ക്കൽ മാത്യു ജോസഫിന്റെ (ഷാജി) ഭാര്യ പ്യാരി മാത്യു (55,അദ്ധ്യാപിക മദർ മേരീസ് സ്‌കൂൾ ന്യൂഡൽഹി ) നിര്യാതയായി. സംസ്‌കാരം ഡൽഹിയിൽ നടത്തി. മക്കൾ: ഷെറി മാത്യു, ടോംസ് മാത്യു