കായംകുളം: കായംകുളത്തും പരിസരത്തും വർഷങ്ങളായി കഴിഞ്ഞു വന്ന ആന്ധ്ര പ്രദേശ് സ്വദേശിയെ മുക്കടയിൽ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്താൽ മൃതദേഹം ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.