കെ.എസ്.എസ്.പി.യു. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ: ബി. ജീവൻ CMDRF ലേക്ക് ഒരുമാസത്തെ പുതുക്കിയ പെൻഷൻ തുകയായ 53337രൂപയുടെ ചെക്ക് യു. പ്രതിഭ എം. എൽ. എ ക്ക് കൈമാറുന്നു.
കായംകുളം.കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.ബി ജീവൻ ഒരു മാസത്തെ പെൻഷൻ തുകയായ 53,337 രൂപ വാക്സിൻ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.